+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൂ​ക്കു​പാ​ലം ദു​ര​ന്തം; രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ഹൈ​ദ​രാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ തൂ​ക്കു​പാ​ലം ത​ക​ർ​ന്ന സം​ഭ​വം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​
തൂ​ക്കു​പാ​ലം ദു​ര​ന്തം; രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
ഹൈ​ദ​രാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ തൂ​ക്കു​പാ​ലം ത​ക​ർ​ന്ന സം​ഭ​വം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ർ​ബി ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി ആ​രാ​ണെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​സം​ഭ​വം താ​ൻ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ ചെ​യ്താ​ൽ അ​ത് അ​വ​രോ​ട് ചെ​യ്യു​ന്ന അ​നാ​ദ​ര​വാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഞാ‍​യ​റാ​ഴ്ച ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി​യി​ൽ തൂ​ക്കു​പാ​ലം ത​ക​ർ​ന്ന് 141 പേ​രാ​ണ് മ​രി​ച്ച​ത്.
More in Latest News :