+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്തു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​ജ്ഞാ​ത​ർ ത​ക​ർ​ത്തു. ഖാ​ണ്ഡ​വ ജി​ല്ല​യി​ലെ രം​ഗാ​വോ​ൺ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.ജ​വാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​
മ​ധ്യ​പ്ര​ദേ​ശി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്തു
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​ജ്ഞാ​ത​ർ ത​ക​ർ​ത്തു. ഖാ​ണ്ഡ​വ ജി​ല്ല​യി​ലെ രം​ഗാ​വോ​ൺ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ജ​വാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദേ​വ​രാ​ജ് സിം​ഗ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വം ഗ്രാ​മ​വാ​സി​ക​ളെ കോ​പാ​കു​ല​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ന്ദ​ൻ മാ​ള​വ്യ പ​റ​ഞ്ഞു.
More in Latest News :