+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​മ്പ​റം മൈ​ലു​ള്ളി​മെ​ട്ട​യി​ൽ വ​ച്ച് പാ​തി​രി​യാ​ട് സ്വ​ദേ​ശി പി.​പി. ഇ​സ്മ​യി​ലി​നെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.ഇ​യാ​ളു​ടെ
ക​ണ്ണൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​മ്പ​റം മൈ​ലു​ള്ളി​മെ​ട്ട​യി​ൽ വ​ച്ച് പാ​തി​രി​യാ​ട് സ്വ​ദേ​ശി പി.​പി. ഇ​സ്മ​യി​ലി​നെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 156.74 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. എം​ഡി​എം​എ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. വി​പ​ണി​യി​ൽ 14 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
More in Latest News :