+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ൾ ടാ​ങ്ക​റി​ന് തീ​പി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു

ഐ​സ്വാ​ൾ: പെ​ട്രോ​ള്‍ ടാ​ങ്ക​റി​ന് തീ​പി​ടി​ച്ച് നാ​ല് പേ​ര്‍ മ​രി​ച്ചു. 18 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മി​സോ​റാ​മി​ലെ ഐ​സ്വാ​ള്‍ ജി​ല്ല​യി​ലെ തു​രി​യ​ല്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.പെ​ട്രോ​ളു​മാ
പെ​ട്രോ​ൾ ടാ​ങ്ക​റി​ന് തീ​പി​ടി​ച്ച്  നാ​ല് പേ​ർ മ​രി​ച്ചു
ഐ​സ്വാ​ൾ: പെ​ട്രോ​ള്‍ ടാ​ങ്ക​റി​ന് തീ​പി​ടി​ച്ച് നാ​ല് പേ​ര്‍ മ​രി​ച്ചു. 18 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മി​സോ​റാ​മി​ലെ ഐ​സ്വാ​ള്‍ ജി​ല്ല​യി​ലെ തു​രി​യ​ല്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പെ​ട്രോ​ളു​മാ​യി ച​മ്പാ​യി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ടാ​ങ്ക​റി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് പോ​യ പെ​ട്രോ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
More in Latest News :