+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ സ​ർ സി​പി​യെ പോ​ലെ പെ​രു​മാ​റു​ന്നു: തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ സ​ർ സി​പി​യെ (സി.​പി. രാ​മ​സ്വാ​മി അ​യ്യ​ർ) പോ​ലെ പെ​രു​മാ​റു​ക​യാ​ണെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഞാ​നാ​ണ് രാ​ജാ​വ്. ഞാ​നാ​ണ് ദി​വാ​ൻ എ​ന്നാ​ണ് ഗ​വ​ർ​ണ​ർ ക​രു
ഗ​വ​ർ​ണ​ർ സ​ർ സി​പി​യെ പോ​ലെ പെ​രു​മാ​റു​ന്നു: തോ​മ​സ് ഐ​സ​ക്
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ സ​ർ സി​പി​യെ (സി.​പി. രാ​മ​സ്വാ​മി അ​യ്യ​ർ) പോ​ലെ പെ​രു​മാ​റു​ക​യാ​ണെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഞാ​നാ​ണ് രാ​ജാ​വ്. ഞാ​നാ​ണ് ദി​വാ​ൻ എ​ന്നാ​ണ് ഗ​വ​ർ​ണ​ർ ക​രു​തു​ന്ന​ത്. കേ​ര​ള​ത്തി​ൽ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ യു​പി​ക്കാ​ർ​ക്ക് മ​ന​സി​ലാ​വി​ല്ലെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.
More in Latest News :