തൃശൂര്‍: കയ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എടവിലങ്ങാട് സ്വദേശി ജോയല്‍(19), മേത്തല സ്വദേശി സാലിഹ്(28) എന്നിവരാണ് അറസ്റ്റിലായത്.
കയ്പമംഗലം പോലീസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 5.5 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കൈയില്‍നിന്ന് പിടിച്ചെടുത്തത്.
ഇവര്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.