+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​രം

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ
സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​രം
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഈ ​മാ​സം 19-നാ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പി​ന്നീ​ട് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു വി​ര​മി​ച്ച വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​ത്.
More in Latest News :