+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ കാ​ർ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ച് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ണ്ട​യ്‌​ന​ര്‍ ലോ​റി​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ബ​സ്തി ജി​ല്ല​യി​ലെ മു​ണ്ടെ​ര്‍​വ മേ​ഖ​ല​യി​ലെ ഖ​ജൗ​ല പോ​ലീ​സ് ഔ
യു​പി​യി​ൽ കാ​ർ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ച് പേ​ർ മ​രി​ച്ചു
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ണ്ട​യ്‌​ന​ര്‍ ലോ​റി​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ബ​സ്തി ജി​ല്ല​യി​ലെ മു​ണ്ടെ​ര്‍​വ മേ​ഖ​ല​യി​ലെ ഖ​ജൗ​ല പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ല​ക്‌​നോ-​ഖോ​ര​ഖ്പു​ര്‍ ഹൈ​വേ​യി​ല്‍ കൂ​ടി വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​റി​ല്‍ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ എ​ല്ലാ​വ​രും മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
More in Latest News :