+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ​ക്കു​ള്ള മ​റു​പ​ടി​ക്കോ..‍?, വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ഒ​ന്‍​പ​ത് വി​സി​മ
ഗ​വ​ർ​ണ​ർ​ക്കു​ള്ള മ​റു​പ​ടി​ക്കോ..‍?, വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.

ഒ​ന്‍​പ​ത് വി​സി​മാ​ര്‍​ക്ക് രാ​ജി​ക്കു​ള്ള അ​ന്ത്യ​ശാ​സ​നം ഗ​വ​ര്‍​ണ​ര്‍ ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നു​ള്ളി​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം.

യു​ജി​സി മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചു​ള്ള നി​യ​മ​ന​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചാ​ൻ​സ​ല​റു​ടെ ന​പ​ടി.
More in Latest News :