+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സി നി​യ​മ​ന​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ തോ​റ്റ​തി​ന് തെ​രു​വി​ൽ ഇ​റ​ങ്ങി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു പി​ന്തു​ണ​യു​മാ​യി വീ​ണ്ടും ബി​ജെ​പി രം​ഗ​ത്ത്. വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ തോ​റ്റ​തി​ന് തെ​രു​വി​ൽ ഇ​റ​ങ്ങി​
വി​സി നി​യ​മ​ന​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ തോ​റ്റ​തി​ന് തെ​രു​വി​ൽ ഇ​റ​ങ്ങി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു പി​ന്തു​ണ​യു​മാ​യി വീ​ണ്ടും ബി​ജെ​പി രം​ഗ​ത്ത്. വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ തോ​റ്റ​തി​ന് തെ​രു​വി​ൽ ഇ​റ​ങ്ങി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ൽ നാ​ണം​കെ​ട്ട​തി​ന്‍റെ ക്ഷീ​ണം തീ​ർ​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷം ഗ​വ​ർ​ണ​ർ​ക്കെ​തി​രെ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ സ​മ​രം ന​ന​ഞ്ഞ പ​ട​ക്ക​മാ​വു​മെ​ന്നു​റ​പ്പാ​ണ്. സു​പ്രീം കോ​ട​തി​ക്കെ​തി​രെ​യാ​ണോ ത​ങ്ങ​ളു​ടെ സ​മ​രം എ​ന്നു​കൂ​ടി പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​ത് നേ​താ​ക്ക​ളും ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :