+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​രി​ത പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കും; സ്വ​പ്ന പ​റ​ഞ്ഞാ​ൽ കേ​സി​ല്ല: സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് സ​രി​താ നാ​യ​ർ പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പാ​ല​ക്കാ​ട് മാ​ധ്യ
സ​രി​ത പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കും; സ്വ​പ്ന പ​റ​ഞ്ഞാ​ൽ കേ​സി​ല്ല: സു​രേ​ന്ദ്ര​ൻ
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് സ​രി​താ നാ​യ​ർ പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പാ​ല​ക്കാ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​പ്ന​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണം. സം​സ്ഥാ​ന​ത്ത് ഇ​ര​ട്ട നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​ന്നും കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
More in Latest News :