+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​ൽ​എ​യ്ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യി​ല്ല; എ​ൽ‌​ദോ​സ് വി​ളി​ച്ചി​രു​ന്ന​താ​യി കെ. ​സു​ധാ​ക​ര​ൻ

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പാ​ർ​ട്ടി ന​ട​പ​ടി വൈ​കും. അ​ച്ച​ട​ക്ക​സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം എം​എ​ൽ​എ​യ്ക്കെ​തി​രാ​
എം​എ​ൽ​എ​യ്ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യി​ല്ല; എ​ൽ‌​ദോ​സ് വി​ളി​ച്ചി​രു​ന്ന​താ​യി കെ. ​സു​ധാ​ക​ര​ൻ
ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പാ​ർ​ട്ടി ന​ട​പ​ടി വൈ​കും. അ​ച്ച​ട​ക്ക​സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

ജാ​മ്യം കി​ട്ടി​യ സാ​ഹ​ച​ര്യം അ​ട​ക്കം പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന എ​ൽ​ദോ​സി​ന്‍റെ ആ​രോ​പ​ണ​വും പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എ​ൽ‌​ദോ​സ് എം​എ​ൽ​എ വി​ളി​ച്ചി​രു​ന്ന​താ​യി സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. ഒ​ളി​വി​ൽ പോ​യ​തി​ൽ എ​ൽ​ദോ​സ് ഖേ​ദം അ​റി​യി​ച്ചു. പാ​ര്‍​ട്ടി​യെ അ​റി​യി​ച്ചി​ട്ട് വേ​ണ​മാ​യി​രു​ന്നു പോ​കാ​ന്‍ എ​ന്ന് എ​ല്‍​ദോ​സി​ന് മ​റു​പ​ടി ന​ല്‍​കി​യ​താ​യും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
More in Latest News :