+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ആർമി ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തില്‍വച്ചാണ് അപകടമുണ്ടായത്.റോഡ് മാര്‍ഗം യാത്ര ചെയ്യാനാവാത്ത പ്രദേശമാണിത്. രക്ഷാപ്രവ
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ആർമി ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തില്‍വച്ചാണ് അപകടമുണ്ടായത്.

റോഡ് മാര്‍ഗം യാത്ര ചെയ്യാനാവാത്ത പ്രദേശമാണിത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
More in Latest News :