+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​ണ് സ്പീ​ക്ക​റെ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.
More in Latest News :