+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ല്‍ ദ​ന്ത​ൽ കോ​ള​ജി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ

തൃ​ശൂ​ർ: അ​ക്കി​ക്കാ​വി​ലെ ദ​ന്ത​ൽ കോ​ള​ജി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 10 വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി ഹോ​സ്റ്റ​ലി​ൽ ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ഭ​ക്ഷ്യ
തൃ​ശൂ​രി​ല്‍ ദ​ന്ത​ൽ കോ​ള​ജി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ
തൃ​ശൂ​ർ: അ​ക്കി​ക്കാ​വി​ലെ ദ​ന്ത​ൽ കോ​ള​ജി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 10 വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി ഹോ​സ്റ്റ​ലി​ൽ ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.
More in Latest News :