+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത യോഗം: നാ​ല് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

മും​ബൈ: സം​ഘ​ട​ന​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം മ​റി​ക​ട​ന്ന് യോ​ഗം ചേ​ർ​ന്ന നാ​ല് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ പ​ൻ​വേ​
അനധികൃത യോഗം: നാ​ല് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
മും​ബൈ: സം​ഘ​ട​ന​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം മ​റി​ക​ട​ന്ന് യോ​ഗം ചേ​ർ​ന്ന നാ​ല് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ പ​ൻ​വേ​ൽ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ സം​സ്ഥാ​ന പ്ര​ചാ​ര​ണ സ​മി​തി​യി​ലെ ‌‌‌‌‌‌‌‌‌‌‌അം​ഗ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

യോ​ഗ​ത്തെ​ക്കു​റി​ച്ച് ല​ഭി​ച്ച് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന(​എ​ടി​എ​സ്) പ്ര​ദേ​ശ​ത്ത് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ടി​എ​സ് ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ന് ശേ​ഷം ഇ​വ​ർ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി കേ​സെ​ടു​ത്തു.
More in Latest News :