മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിനെയും ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്.
മുന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട്, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന് തുടങ്ങിയ നേതാക്കള്‍ നേരിട്ടു എത്തിയാണ് ഇരുവരെയും പദയാത്രയിലേക്ക് ക്ഷണിച്ചത്. പിന്നാലെ പവാര്‍ മകള്‍ സുപ്രിയക്കൊപ്പം പങ്കെടുക്കുമെന്ന് എന്‍സിപി നേതൃത്വം വ്യക്തമാക്കി.
നവംബര്‍ ഏഴിനാണ് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തുന്നത്. സംസ്ഥാനത്ത് 16 ദിവസത്തെ പര്യടനമാണ് ഉണ്ടാവുക.