+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോട്ടയം: ലഹരി മരുന്ന് ഇതര സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ ബേക്കര്‍ ജംഗ്ഷനില്‍ യുവാവ് പോലീസ് പിടിയിലായി.വടവാതൂര്‍ സ്വദേശി അക്ഷയിയെ ആണ് എംഡിഎംഎയുമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ
കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോട്ടയം: ലഹരി മരുന്ന് ഇതര സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ ബേക്കര്‍ ജംഗ്ഷനില്‍ യുവാവ് പോലീസ് പിടിയിലായി.

വടവാതൂര്‍ സ്വദേശി അക്ഷയിയെ ആണ് എംഡിഎംഎയുമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
More in Latest News :