+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ല്‍: ഓ​രോ കേ​സി​ലു​മു​ണ്ടാ​യ ന​ഷ്ടം അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. ഹർത്താലിലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളുമായി ബന്ധപ്പ
പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ല്‍: ഓ​രോ കേ​സി​ലു​മു​ണ്ടാ​യ ന​ഷ്ടം അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. ഹർത്താലിലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഓ​രോ കേ​സി​ലും ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം എ​ത്ര​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി.

ന​വം​ബ​ര്‍ 7 ന് ​സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ സ​ത്താ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കോ​ട​തി​ക​ളി​ലെ ജാ​മ്യ​പേ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ളും കോ​ട​തി തേ​ടി​യി​ട്ടു​ണ്ട്.
More in Latest News :