+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്ട് രണ്ടു ബസുകളുടെ ഫിറ്റ്നസ് കൂടി റദ്ദാക്കി

പാലക്കാട്: വാഹന പരിശോധന കർശനമായി തുടരുന്ന പാലക്കാട് ജില്ലയിൽ രണ്ടു ബസുകളുടെ കൂടി ഫിറ്റ്നസ് റദ്ദാക്കി. ഇതോടെ പാലക്കാട് ഫിറ്റ്നസ് റദ്ദാക്കിയ ആകെ ബസുകളുടെ എണ്ണം അഞ്ചായി. പരിശോധന തുടങ്ങിയിട്ട് പത്ത
പാലക്കാട്ട് രണ്ടു ബസുകളുടെ ഫിറ്റ്നസ് കൂടി റദ്ദാക്കി
പാലക്കാട്: വാഹന പരിശോധന കർശനമായി തുടരുന്ന പാലക്കാട് ജില്ലയിൽ രണ്ടു ബസുകളുടെ കൂടി ഫിറ്റ്നസ് റദ്ദാക്കി. ഇതോടെ പാലക്കാട് ഫിറ്റ്നസ് റദ്ദാക്കിയ ആകെ ബസുകളുടെ എണ്ണം അഞ്ചായി.

പരിശോധന തുടങ്ങിയിട്ട് പത്തുനാൾ കഴിഞ്ഞു. 72 വാഹനങ്ങളിൽ വേഗപ്പൂട്ടിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള പരിശോധനയ്ക്കിടെ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
More in Latest News :