+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​യാ​യ മ​ക​ന്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും കു​ത്തി

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​യാ​യ മ​ക​ന്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി ഷാ​ജി (50), ബി​ജി (48) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.
മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​യാ​യ മ​ക​ന്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും കു​ത്തി
കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​യാ​യ മ​ക​ന്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി ഷാ​ജി (50), ബി​ജി (48) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ മ​ക​ന്‍ ഷൈ​നി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഷാ​ജി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ളെ കു​ത്തി​യ​ശേ​ഷം മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ലാ​യി​രു​ന്ന മകൻ ഏ​റെ നേ​രം ഭീ​തി പ​ര​ത്തി. പോ​ലീ​സ് എ​ത്തി വളരെ പ​ണി​പ്പെ​ട്ടാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ര്‍​ത്തു. മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഷൈ​നും ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :