+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വെ​ടി ഉ​ന്നം തെ​റ്റി; സ്ത്രീ ​മ​രി​ച്ചു

റെ​നെ​സ്: ഫ്രാ​ൻ​സി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്കി​ടെ സു​ഹൃ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് സ്ത്രീ ​മ​രി​ച്ചു. 67കാ​രി​യാ​യ ബ്രി​ട്ടീ​ഷ് വ​നി​ത​യാ​ണ് മ​രി​ച്ച​ത്. സ്ത്രീ​യെ ബ്രി​ട്ടാ​നി​യി​ലെ സെ​ന്‍റ്​ബ്രി
കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വെ​ടി ഉ​ന്നം തെ​റ്റി; സ്ത്രീ ​മ​രി​ച്ചു
റെ​നെ​സ്: ഫ്രാ​ൻ​സി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്കി​ടെ സു​ഹൃ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് സ്ത്രീ ​മ​രി​ച്ചു. 67കാ​രി​യാ​യ ബ്രി​ട്ടീ​ഷ് വ​നി​ത​യാ​ണ് മ​രി​ച്ച​ത്. സ്ത്രീ​യെ ബ്രി​ട്ടാ​നി​യി​ലെ സെ​ന്‍റ്-​ബ്രി​യൂ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ ബ്രി​ട്ടീ​ഷ് വ​നി​ത​യു​ടെ 69 വ​യ​സു​ള്ള സു​ഹൃ​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വെ​ടി ഉ​ന്നം തെ​റ്റി ഹൃ​ദ​യ​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വെ​ടി​വ​ച്ച​ത് മ​ദ്യ​ത്തി​ന്‍റെ​യോ മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യോ സ്വാ​ധീ​ന​ത്തി​ല​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
More in Latest News :