+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളാ രം​ഭി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളു​ടെ ആ​ര്‍​ക്കൈ​വു​ക​ള്‍ പ​രി​ശോ
കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളാ രം​ഭി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളു​ടെ ആ​ര്‍​ക്കൈ​വു​ക​ള്‍ പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര മാ​യാ​ണോ ഓ​രോ ലൈ​സ​ന്‍​സും അ​നു​വ​ദി​ച്ച​തെ​ന്ന് ഉ​റ​പ്പാ​ക്കും.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ൽ, ട്രാ​ഫി​ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ ഹ​വ​ലി​യി​ലെ​യും മു​ബാ​റ​ക് അ​ല്‍ ക​ബീ​റി​ലെ​യും ട്രാ​ഫി​ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലെ ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ന്‍ സെ​ക്ട​റി​ല്‍ എ​ത്തി​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കുന്നത്.

നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ ലൈ​ന്‍​സ് നേ​ടി​യ​വ​രെ ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ ​ക​രി​ക്കു​ക​യും ലൈ​സ​ന്‍​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യും.
More in Latest News :