മുംബൈ: മഹാരാഷ്ട്രയില്‍ ഗോഡൗണില്‍ തീപിടിത്തം. മുബ്രയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്.
പോലീസിന്റെയും അഗ്നിശമനസേനയുടെയും ശ്രമഫലമായി തീയണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
അപകടകാരണം വ്യക്തമല്ല.