+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സു​ക​ളി​ലെ പ​ര​സ്യം: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കു ന​ഷ്ടം 1.80 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ ഉ​ണ്ടാ​വു​ന്ന​ത് പ്ര​തി​വ​ർ​ഷം 1.80 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. ഒ​രു വ​ർ​ഷം ശ​രാ
ബ​സു​ക​ളി​ലെ പ​ര​സ്യം: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കു ന​ഷ്ടം 1.80 കോ​ടി
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ ഉ​ണ്ടാ​വു​ന്ന​ത് പ്ര​തി​വ​ർ​ഷം 1.80 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. ഒ​രു വ​ർ​ഷം ശ​രാ​ശ​രി 1.80 കോ​ടി രൂ​പ​യു​ടെ പ​ര​സ്യ​വ​രു​മാ​ന​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്കു ല​ഭി​ക്കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ-​പൊ​തു വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നും നി​ല​വി​ൽ പ​തി​ച്ചി​ട്ടു​ള്ള പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കെ​എ​സ്ആ​ർ​ടി​സി, കെ​യു​ആ​ർ​ടി​സി ബ​സു​ക​ളി​ലെ പ​ര​സ്യ​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ്ര​തി​ക​രി​ച്ചു. നി​ല​വി​ലെ ഗ​താ​ഗ​ത ച​ട്ടം അ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ പ​ര​സ്യം പ​തി​ക്കാം.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. റി​വ്യൂ ഹ​ർ​ജി ന​ൽ​കി ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.
More in Latest News :