+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്താം​ബു​ളി​ല്‍ 24 നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു -വീഡിയോ

ഇ​സ്താം​ബു​ൾ: തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ല്‍ 24 നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ഇ​സ്താം​ബു​ളി​ലെ ഫി​കി​ര്‍​ടെ​പെ പ്ര​ദേ​ശ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.താ​ഴ​ത്തെ നി​ല​യി​ല്‍
ഇ​സ്താം​ബു​ളി​ല്‍ 24 നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു -വീഡിയോ
ഇ​സ്താം​ബു​ൾ: തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ല്‍ 24 നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ഇ​സ്താം​ബു​ളി​ലെ ഫി​കി​ര്‍​ടെ​പെ പ്ര​ദേ​ശ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

താ​ഴ​ത്തെ നി​ല​യി​ല്‍ നി​ന്നും പ​ട​ര്‍​ന്ന തീ ​മു​ക​ളി​ലേ​ക്ക് ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

More in Latest News :