+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയൽ ക്ലാസിക്; ബാഴ്സയെ വീഴ്ത്തി റയൽ

മാ​ഡ്രി​ഡ്: ലാ ​ലി​ഗ സീ​സ​ണി​ലെ ആ​ദ്യ എ​ൽ ക്ലാ​സി​ക്കൊ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം. സാ​ന്‍റി​യാ​ഗൊ ബ​ർ​ണ​ബ്യൂ​വി​ൽ ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക
റിയൽ ക്ലാസിക്; ബാഴ്സയെ വീഴ്ത്തി റയൽ
മാ​ഡ്രി​ഡ്: ലാ ​ലി​ഗ സീ​സ​ണി​ലെ ആ​ദ്യ എ​ൽ ക്ലാ​സി​ക്കൊ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം. സാ​ന്‍റി​യാ​ഗൊ ബ​ർ​ണ​ബ്യൂ​വി​ൽ ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. എ​ൽ ക്ലാ​സി​ക്കൊ കോ​മ്പ​റ്റേ​റ്റീ​വ് ച​രി​ത്ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ 101-ാം ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ 12-ാം മി​നി​റ്റി​ൽ ക​രിം ബെ​ൻ​സെ​മ​യി​ലൂ​ടെ റ​യ​ൽ മാ​ഡ്രി​ഡ് 1-0ന്‍റെ ലീ​ഡ് നേ​ടി. 35-ാം മി​നി​റ്റി​ൽ ഫെ​ർ​ലാ​ൻ​ഡ് മെ​ൻ​ഡി​യു​ടെ അ​സി​സ്റ്റി​ൽ ഫെ​ഡെ​റി​ക്കൊ വാ​ൽ​വെ​ർ​ഡെ​യി​ലൂ​ടെ ആ​തി​ഥേ​യ​ർ ലീ​ഡ് 2-0 ഉ​യ​ർ​ത്തി. ക​ളി അ​വ​സാ​ന നി​മി​ഷ​ത്തേ​ക്ക് കു​തി​ക്കു​മ്പോ​ൾ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ ഗോ​ളെ​ത്തി. റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​യു​ടെ അ​സി​സ്റ്റി​ൽ ഫെ​റാ​ൻ ടോ​റ​സ് 83-ാം മി​നി​റ്റി​ൽ ഒ​രു ഗോ​ൾ മ​ട​ക്കി.

എ​ന്നാ​ൽ, ഇ​ഞ്ചു​റി ടൈ​മി​ൽ എ​റി​ക് ഗാ​ർ​സ്യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ റോ​ഡ്രി​ഗൊ​യെ ബോ​ക്സി​നു​ള്ളി​ൽ വീ​ഴ്ത്തി​യ​തി​ന് റ​ഫ​റി പെ​ന​ൽ​റ്റി വി​ധി​ച്ചു. വി​എ​ആ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റ​ഫ​റി വി​ധി​ച്ച പെ​ന​ൽ​റ്റി, റോ​ഡ്രി​ഗൊ ഗോ​ളാ​ക്കി.
More in Latest News :