തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപ രോധം നിരോധിച്ച് കളക്ടർ. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.
അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്ന് കളക്ടർ ജെറോമിക് ജോർജ് ഉത്തരവിൽ പറയുന്നു.