+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​വ്‌​ലി​ൻ കേ​സ് വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​പ്പ​തി​ലേ​റെ ത​വ​ണ​
ലാ​വ്‌​ലി​ൻ കേ​സ് വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​പ്പ​തി​ലേ​റെ ത​വ​ണ​യാ​ണ് ലാ​വ്‌​ലി​ൻ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി മാ​റ്റി​വ​ച്ച​ത്.

കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​തി​രെ സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ വി​ചാ​ര​ണ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യും അ​തേ​ദി​വ​സം ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.
More in Latest News :