+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു

ന്യൂ​ഡ​ൽ​ഹി: തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ​യെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :