+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സി താ​ത്കാ​ലി​ക ചു​മ​ത​ല; പ്ര​ഫ​സ​ർ​മാ​രു​ടെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ ഒ​ഴി​വു വ​രു​ന്പോ​ൾ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കു​ന്ന​തി​നാ​യി പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ​ത്തി 10 വ​ർ​ഷം ക​ഴി​ഞ്ഞ അ​ധ്യാ​പ​രു​ടെ പ​ട്ടി​ക ആ
വി​സി താ​ത്കാ​ലി​ക ചു​മ​ത​ല; പ്ര​ഫ​സ​ർ​മാ​രു​ടെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ ഒ​ഴി​വു വ​രു​ന്പോ​ൾ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കു​ന്ന​തി​നാ​യി പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ​ത്തി 10 വ​ർ​ഷം ക​ഴി​ഞ്ഞ അ​ധ്യാ​പ​രു​ടെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. കേ​ര​ള, എം​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ, കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടാ​ണ് പ്ര​ഫ​സ​ർ​മാ​രു​ടെ പ​ട്ടി​ക ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വൈ​സ് ചാ​ൻ​സ​ല​റു​ടെ ഒ​ഴി​വ് വ​രു​ന്പോ​ൾ സാ​ധാ​ര​ണ തൊ​ട്ട​ടു​ത്ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​ക്കാ​ണ് ചു​മ​ത​ല ന​ൽ​കു​ന്ന​ത്. ഇ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി അ​തേ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​തി​ർ​ന്ന പ്ര​ഫ​സ​ർ​ക്ക് താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ത്തു വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സു​ള​ള അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ​ട്ടി​ക ത​യാ​റാ​ക്കി എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 24ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ഗ​വ​ർ​ണ​റു​ടെ ഈ ​ന​ട​പ​ടി കേ​ര​ള​യെ ല​ക്ഷ്യം​വ​ച്ചാ​ണെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്നു​ണ്ട്.
More in Latest News :