+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലൂ...ക​ല​ക്ക​ണം; വ​ണ്ട​ർ ബോ​യി ഇ​വാ​ൻ ആ​ദ്യ ഇ​ല​വ​നി​ൽ

കൊ​ച്ചി: ഐ​എ​സ്എ​ലി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വ​ണ്ട​ർ ബോ​യി ഇ​വാ​ൻ ക​ല്യൂ​ഷ്നി ആ​ദ്യ ഇ​ല​വ​നി​ൽ. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മ​ഞ്ഞ​പ്പ​ട​യ്ക്കു​വേ​ണ്ടി ര
കലൂ...ക​ല​ക്ക​ണം; വ​ണ്ട​ർ ബോ​യി ഇ​വാ​ൻ ആ​ദ്യ ഇ​ല​വ​നി​ൽ
കൊ​ച്ചി: ഐ​എ​സ്എ​ലി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വ​ണ്ട​ർ ബോ​യി ഇ​വാ​ൻ ക​ല്യൂ​ഷ്നി ആ​ദ്യ ഇ​ല​വ​നി​ൽ. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മ​ഞ്ഞ​പ്പ​ട​യ്ക്കു​വേ​ണ്ടി ര​ണ്ട് ഗോ​ൾ നേ​ടി​യ ക​ല്യൂ​ഷി​നി​യെ ആ​ദ്യ ഇ​ല​വ​നി​ൽ വു​ക്ക​മ​നോ​വി​ച്ച് ഉ​ൾ​പ്പെ​ടു​ത്ത​കു​യാ​യി​രു​ന്നു.

ഇ​തോ​ടെ അ​പ്പോ​സ്തോ​ല​സ് ജി​യാ​നു പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ലേ​ക്കി മാ​റി. സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും ജീ​ക്സ​ൺ സിം​ഗും ആ​ദ്യ ഇ​ല​വ​നി​ലു​ണ്ട്.
More in Latest News :