+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നാ​യി സി​പി​ഐ; സി​പി​എ​മ്മി​ന്‍റേ​ത് പോ​ലെ ഒ​ളി​ച്ചു​ക​ളി വേ​ണ്ടെ​ന്നു കേ​ര​ള​ഘ​ട​കം

വി​ജ​യ​വാ​ഡ: കോ​ണ്‍​ഗ്ര​സു​മാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ സ​ഖ്യം വേ​ണ​മെ​ന്ന് സി​പി​ഐ കേ​ര​ള​ഘ​ട​കം. വി​ജ​യ​വാ​ഡ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലാ​ണ് ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്. സി​പി​എ​മ്മി​ന്‍റേ​തു​പോ​ലെ കോ​ണ്‍
കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നാ​യി സി​പി​ഐ; സി​പി​എ​മ്മി​ന്‍റേ​ത് പോ​ലെ ഒ​ളി​ച്ചു​ക​ളി വേ​ണ്ടെ​ന്നു കേ​ര​ള​ഘ​ട​കം
വി​ജ​യ​വാ​ഡ: കോ​ണ്‍​ഗ്ര​സു​മാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ സ​ഖ്യം വേ​ണ​മെ​ന്ന് സി​പി​ഐ കേ​ര​ള​ഘ​ട​കം. വി​ജ​യ​വാ​ഡ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലാ​ണ് ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്. സി​പി​എ​മ്മി​ന്‍റേ​തു​പോ​ലെ കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​ല്‍ ഒ​ളി​ച്ചു​ക​ളി വേ​ണ്ടെ​ന്നും കേ​ര​ള ഘ​ട​കം വ്യ​ക്ത​മാ​ക്കി.

ബ​ദ​ല്‍ സ​ഖ്യ​ത്തി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നു. മ​ന്ത്രി പി. ​പ്ര​സാ​ദും രാ​ജാ​ജി മാ​ത്യു തോ​മ​സു​മാ​ണ് സം​സാ​രി​ച്ച​ത്. അ​തേ​സ​മ​യം പാ​ര്‍​ട്ടി​യി​ല്‍ 75 വ​യ​സ് പ്രാ​യ​പ​രി​ധി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സി​പി​ഐ തീ​രു​മാ​നം.
More in Latest News :