+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​രി​യ​ൽ താ​രം വൈ​ശാ​ലി ട​ക്ക​റി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ഇ​ൻ​ഡോ​ർ: ഹി​ന്ദി സീ​രി​യ​ൽ താ​രം വൈ​ശാ​ലി ട​ക്ക​റി​നെ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​സു​രാ​ൽ സി​മ​ർ കാ, ​യേ രി​ഷ്താ ക്യാ ​കെ​ഹ​ലാ​താ ഹേ ​തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​
സീ​രി​യ​ൽ താ​രം വൈ​ശാ​ലി ട​ക്ക​റി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
ഇ​ൻ​ഡോ​ർ: ഹി​ന്ദി സീ​രി​യ​ൽ താ​രം വൈ​ശാ​ലി ട​ക്ക​റി​നെ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​സു​രാ​ൽ സി​മ​ർ കാ, ​യേ രി​ഷ്താ ക്യാ ​കെ​ഹ​ലാ​താ ഹേ ​തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് വൈ​ശാ​ലി. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു ക​ത്തും ന​ടി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ൻ​ഡോ​റി​ൽ പി​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പ​മാ​ണ് വൈ​ശാ​ലി താ​മ​സി​ച്ചി​രു​ന്ന​ത്.

രാ​വി​ലെ മു​റി​യി​ൽ നി​ന്നു പു​റ​ത്തു​വ​രാ​തി​രു​ന്ന​തി​നേ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ പി​താ​വാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ വൈ​ശാ​ലി​യെ കാ​ണു​ന്ന​ത്.
More in Latest News :