+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ദോ​സി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ലൈം​ഗീ​ക പീ​ഡ​ന കേ​സി​ൽ പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ളി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച വി​ധി വ​രു​ന്ന​ത് വ​
എ​ൽ​ദോ​സി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്
കൊ​ച്ചി: ലൈം​ഗീ​ക പീ​ഡ​ന കേ​സി​ൽ പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ളി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച വി​ധി വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ്ട​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

അ​തേ​സ​മ​യം ഒ​ളി​വി​ൽ ക​ഴി​യു​ന്ന എ​ൽ​ദോ​സി​നെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ​രാ​തി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്ര​തി ചേ​ർ​ക്കാ​നു​ള്ള നീ​ക്കം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ​ക്കും എ​ൽ​ദോ​സി​ന്‍റെ സ​ഹാ​യി​ക്കു​മെ​തി​രെ യു​വ​തി മൊ​ഴി ന​ൽ​കി​യി​രു​ന്നു.
More in Latest News :