+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം: അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ന്ന വാ​ഹ​നാ​പക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ‌​ട്ട​ത് ക​ണ്ട് പി​ന്നാ​ലെ​യെ​ത്തി​യ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക‌‌​യാ​യി​രു​ന്നു. ഈ ​കാ​റി​ൽ സ​ഞ്ച​രി​ച്ച​ മൂന്ന് പേർക്കും ​കാ​റി​ൽ ഒ​രു ബൈ​ക്കിടി​ച്ച് ഇതിലെ യാ​ത്രി​ക​രാ​യ ര​ണ്ട് പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :