+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ

കൊച്ചി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. ആലുവ ചൂർണിക്കര സ്വദേശി ജോർജ് ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോടാണ് ജോർജ് മോശമായി പെരുമാറിയത്. പരാതിയെ തുടർന
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ
കൊച്ചി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. ആലുവ ചൂർണിക്കര സ്വദേശി ജോർജ് ജോണിനെയാണ് അറസ്റ്റ് ചെയ്തത്.

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോടാണ് ജോർജ് മോശമായി പെരുമാറിയത്. പരാതിയെ തുടർന്ന് ഡോക്ടർക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
More in Latest News :