+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം; നാ​ല് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു

ബെ​ല്ലാ​രി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് നാ​ല് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ന്ധ്ര​യി​ലെ ബെ​ല്ലാ​രി​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം.

വാ​ഹ​ന​ത്തി​ൽ പോ​യ​പ്പോ​ൾ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ബെ​ല്ലാ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.
More in Latest News :