+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാൽപാറയിൽ കരടിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

തൊടുപുഴ: വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മ
വാൽപാറയിൽ കരടിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്
തൊടുപുഴ: വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരിക്കേറ്റത്.

ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ അഞ്ചരയോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേൽ കരടി ചാടി വീഴുകയായിരുന്നു.
More in Latest News :