+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​ജീ​വി ക​ള്ള​ക്ക​ട​ത്ത് ത​ക​ര്‍​ത്ത് പോ​ലീ​സ്; ര​ക്ഷി​ച്ച​ത് അ​പൂ​ർ​വ​യി​നം വ​ന്യ​ജീ​വി​ക​ളെ

ഐസ്വാൾ: മി​സോ​റാ​മി​ല്‍ വ​ന്യ​ജീ​വി ക​ള്ള​ക്ക​ട​ത്ത് ത​ക​ര്‍​ത്ത് പോ​ലീ​സ്. ഛാംപെ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 140ല​ധി​കം അ​പൂ​ര്‍​വ​യി​നം വ​ന്യ​ജീ​വി​ക​ളെ ര​ക്ഷി​ച്ചു. സം​ഭ​വ​വു​
വ​ന്യ​ജീ​വി ക​ള്ള​ക്ക​ട​ത്ത് ത​ക​ര്‍​ത്ത് പോ​ലീ​സ്; ര​ക്ഷി​ച്ച​ത് അ​പൂ​ർ​വ​യി​നം വ​ന്യ​ജീ​വി​ക​ളെ
ഐസ്വാൾ: മി​സോ​റാ​മി​ല്‍ വ​ന്യ​ജീ​വി ക​ള്ള​ക്ക​ട​ത്ത് ത​ക​ര്‍​ത്ത് പോ​ലീ​സ്. ഛാംപെ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 140ല​ധി​കം അ​പൂ​ര്‍​വ​യി​നം വ​ന്യ​ജീ​വി​ക​ളെ ര​ക്ഷി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും ഉ​ള്‍​പ്പ​ടെ മ്യാ​ന്‍​മ​റി​ല്‍ നി​ന്നും ക​ട​ത്തു​ക​യാ​യി​രു​ന്നു.

30 ആ​മ​ക​ള്‍, ര​ണ്ട് മാ​ര്‍​മോ​സെ​റ്റ് കു​ര​ങ്ങ​ന്മാ​ര്‍, ര​ണ്ട് കു​ര​ങ്ങ​ന്മാ​ര്‍. 22 പെ​രു​മ്പാ​മ്പു​ക​ള്‍, 18 പ്ര​ത്യേ​ക​യി​നം വ​ലി​യ പ​ല്ലി​ക​ള്‍, 55 മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ള്‍, ആ​ല്‍​ബി​നോ വ​ല്ല​ബി, പൂ​ച്ച​ക​ള്‍, പ​ക്ഷി​ക​ള്‍, അ​ട​ക്ക​മു​ള്ള​വ​യെ​യാ​ണ് ര​ക്ഷി​ച്ച​ത്.

എ​ക്‌​സൈ​സും നാ​ര്‍​കോ​ടി​ക് വി​ഭാ​ഗ​വും മി​സോ​റാം പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​ട​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രും മ്യാ​ന്‍​മ​ര്‍ സ്വ​ദേ​ശി​യു​മു​ണ്ട്.
More in Latest News :