+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്

കോ​ഴി​ക്കോ​ട്: സ​മ്പ​ര്‍​ക്ക് ക്രാ​ന്തി എ​ക്‌​സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്. വെ​സ്റ്റ് ഹി​ല്ലി​നും എ​ല​ത്തൂ​രി​നു​മി​ട​യി​ലാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ
കോ​ഴി​ക്കോ​ട് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്
കോ​ഴി​ക്കോ​ട്: സ​മ്പ​ര്‍​ക്ക് ക്രാ​ന്തി എ​ക്‌​സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്. വെ​സ്റ്റ് ഹി​ല്ലി​നും എ​ല​ത്തൂ​രി​നു​മി​ട​യി​ലാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

​ഉ​ച്ച​യ്ക്ക് 1.55 ന് ​പു​റ​പ്പെ​ട്ട ട്രെ​യി​നി​ന്റെ ര​ണ്ട് ഗ്ലാ​സു​ക​ള്‍ ക​ല്ലേ​റി​ൽ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ത​ക​ര്‍​ന്ന ഗ്ലാ​സി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ല​യി​ലും കൈ​യി​ലും തെ​റി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​വ​ര്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി.​

ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ല്ലെ​റി​ഞ്ഞ​താ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :