+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ നാ​ട്ടു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ക​ഷ്മീ​രി പ​ണ്ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പു​രാ​ൻ കൃ​ഷ​ൻ ഭ​ട്ട് എ​ന്ന​യാ​ളാ​ണ്
കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ നാ​ട്ടു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ക​ഷ്മീ​രി പ​ണ്ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പു​രാ​ൻ കൃ​ഷ​ൻ ഭ​ട്ട് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഷോ​പ്പി​യാ​നി​ലെ ചൗ​ധ​രി ഗ​ണ്ട് മേ​ഖ​ല​യി​ലെ ആ​പ്പി​ൾ തോ​ട്ട​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ഭ​ട്ടി​ന് നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. പ​രി​ക്കേ​റ്റ ഭ​ട്ടി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ജീ​വ​ൻ ര‍​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു. ഭ​ട്ടി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് കാ​ഷ്മീ​രി പ​ണ്ഡി​റ്റ് സം​ഘ​ർ​ഷ് സ​മി​തി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​യ്ച്ചു.
More in Latest News :