+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ലി​യ കു​റ​വ്. ഗ്രാ​മി​ന് 55 രൂ​പ​യും പ​വ​ന് 440 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,620 രൂ​പ​യും പ​വ​ന് 36,960 രൂ​പ​യു​മാ​യി.വെ​ള്ള
സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ലി​യ കു​റ​വ്. ഗ്രാ​മി​ന് 55 രൂ​പ​യും പ​വ​ന് 440 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,620 രൂ​പ​യും പ​വ​ന് 36,960 രൂ​പ​യു​മാ​യി.

വെ​ള്ളി​യാ​ഴ്ച പ​വ​ന് 80 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് ക​ന​ത്ത വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
More in Latest News :