+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ടെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

കോ​ഴി​ക്കോ​ട്: പാ​ലാ​ഴി​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍​നി​ന്ന് ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. 30 ഗ്രാം ​എം​ഡി​എം​എ, 35 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.സം​ഭ​വ​ത്
കോ​ഴി​ക്കോ​ട്ടെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍
കോ​ഴി​ക്കോ​ട്: പാ​ലാ​ഴി​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍​നി​ന്ന് ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. 30 ഗ്രാം ​എം​ഡി​എം​എ, 35 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :