+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വൃ​ത്തിദി​ന​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ അ​ഞ്ചാ​ക്കാ​നൊ​രു​ങ്ങി ബാ​ങ്കു​ക​ള്‍; ഇ​നി വേ​ണ്ട​ത് കേ​ന്ദ്ര അ​നു​മ​തി

കൊ​ച്ചി: ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തിദി​ന​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ അ​ഞ്ചു​ദി​വ​സ​മാ​ക്കാ​ന്‍ സാ​ധ്യ​ത. ഇ​ന്ത്യ​ന്‍ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യി. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം കൂ
പ്ര​വൃ​ത്തിദി​ന​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ അ​ഞ്ചാ​ക്കാ​നൊ​രു​ങ്ങി ബാ​ങ്കു​ക​ള്‍; ഇ​നി വേ​ണ്ട​ത് കേ​ന്ദ്ര അ​നു​മ​തി
കൊ​ച്ചി: ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തിദി​ന​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ അ​ഞ്ചു​ദി​വ​സ​മാ​ക്കാ​ന്‍ സാ​ധ്യ​ത. ഇ​ന്ത്യ​ന്‍ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യി. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം കൂ​ടി അം​ഗീ​ക​രി​ച്ചാ​ല്‍ തീ​രു​മാ​നം ന​ട​പ്പി​ലാ​കും.

ശ​നി, ഞാ​യ​ര്‍ ഒ​ഴി​വാ​ക്കി പ്ര​വൃ​ത്തിദി​വ​സ​ങ്ങ​ള്‍ അ​ഞ്ച് ആ​ക്കു​മ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കും. ദി​വ​സ​വും അ​ര​മ​ണി​ക്കൂ​ര്‍ വ​ര്‍​ധ​ന​യു​ണ്ടാ​കും.

പ​ണ​മി​ട​പാ​ട് സ​മ​യ​വും മു​പ്പ​ത് മി​നി​റ്റ് വ​ര്‍​ദ്ധി​ക്കും. ഇ​തു​പ്ര​കാ​രം രാ​വി​ലെ അ​ര മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും.

നി​ല​വി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ലും ര​ണ്ട്, നാ​ല് ശ​നി​യാ​ഴ്ച​ക​ളി​ലു​മാ​ണ് ബാ​ങ്ക് അ​വ​ധി.
More in Latest News :