+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യു​ടെ മു​ള്ള​ന്‍​കു​ഴി​യി​ലെ പ​ഴ​യ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.മൃ​ത​ദേ​ഹ​ത്തി​ന് ആ​ഴ്ച​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ദു​ര്‍​ഗ​ന്ധ​ത്തെ തു​ട
അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കോ​ട്ട​യം: ന​ഗ​ര​സ​ഭ​യു​ടെ മു​ള്ള​ന്‍​കു​ഴി​യി​ലെ പ​ഴ​യ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

മൃ​ത​ദേ​ഹ​ത്തി​ന് ആ​ഴ്ച​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ദു​ര്‍​ഗ​ന്ധ​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :