+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ക്കൂ​ലി​ക്കേ​സി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍ അ​റ​സ്റ്റി​ല്‍

മും​ബൈ: കൈ​ക്കൂ​ലി വാ​ങ്ങാനുള്ള ശ്രമത്തിനിടെ ര​ണ്ട് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ നാ​സി​ക്കി​ല്‍ അ​റ​സ്റ്റി​ല്‍. മേ​ജ​ര്‍ റാ​ങ്കി​ലു​ള്ള എ​ന്‍​ജി​നീ​യ​ര്‍ ഹി​മാ​ന്‍​ഷു മി​ശ്ര, ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​ര്
കൈ​ക്കൂ​ലി​ക്കേ​സി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍ അ​റ​സ്റ്റി​ല്‍
മും​ബൈ: കൈ​ക്കൂ​ലി വാ​ങ്ങാനുള്ള ശ്രമത്തിനിടെ ര​ണ്ട് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ നാ​സി​ക്കി​ല്‍ അ​റ​സ്റ്റി​ല്‍. മേ​ജ​ര്‍ റാ​ങ്കി​ലു​ള്ള എ​ന്‍​ജി​നീ​യ​ര്‍ ഹി​മാ​ന്‍​ഷു മി​ശ്ര, ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ മി​ലി​ന്ദ് വാ​ഡി​ലെ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​സി​ക്കി​ലെ ആ​ര്‍​മി ഏ​വി​യേ​ഷ​ന്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഹെ​ലി​ക്കോ​പ്റ്റ​ര്‍ പൈ​ല​റ്റു​മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​വി​യേ​ഷ​ന്‍ സ്‌​കൂ​ളി​ല്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ കോ​ണ്‍​ട്രാ​ക്ട​റോ​ടാ​ണ് ഇ​വ​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ബി​ല്ലു​ക​ള്‍ വേ​ഗ​ത്തി​ല്‍ മാ​റാ​ന്‍ 120000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ട്രാ​ക്ട​ര്‍ സി​ബി​ഐ​യി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.
More in Latest News :