+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു​വി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ചെ​ന്നൈ​യി​ന്‍ എ​ഫ്സി

ചെ​ന്നൈ: ഐ​എ​സ്എ​ല്ലി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ചെ​ന്നൈ​യി​ന്‍ എ​ഫ്സി. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.റോ
ബം​ഗ​ളൂ​രു​വി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ചെ​ന്നൈ​യി​ന്‍ എ​ഫ്സി
ചെ​ന്നൈ: ഐ​എ​സ്എ​ല്ലി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ചെ​ന്നൈ​യി​ന്‍ എ​ഫ്സി. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

റോ​യ് കൃ​ഷ്ണ‍​യു​ടെ ഗോ​ളി​ലു​ടെ ബം​ഗ​ളൂ​രു​വാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. നാ​ലാം മി​നി​റ്റി​ൽ ഒ​രു ത​ക​ർ​പ്പ​ൻ ഹെ​ഡ​റി​ലൂ​ടെ​യാ​ണ് റോ​യ് കൃ​ഷ്ണ വ​ല കു​ലു​ക്കി​യ​ത്.

ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക സ​മ​യ​ത്താ​യി​രു​ന്നു ചെ​ന്നൈ​യു​ടെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്. ചെ​ന്നൈ​യി​നു​വേ​ണ്ടി മ​ല​യാ​ളി താ​രം കെ. ​പ്ര​ശാ​ന്താ​ണ് ല​ക്ഷ്യം ക​ണ്ട​ത്.
More in Latest News :