+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ​യെ കാ​ണാ​നി​ല്ല; പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ഡി​വൈ​എ​ഫ്‌​ഐ

പെ​രു​മ്പാ​വൂ​ര്‍: എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ലി​നെ കാ​ണാ​നി​ല്ലെ​ന്നു ചൂണ്ടിക്കാട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി ഡി​വൈ​എ​ഫ്ഐ. പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

പീ​ഡ​ന പ​രാ​തി ഉ​യ​ര്‍​ന്നു​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​വൈ​എ​ഫ്‌​ഐ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ല്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് അ​ധ്യാ​പി​ക​യാ​യ ആ​ലു​വ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി.
More in Latest News :