+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ന​ച്ചി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു. മാ​താ​ക്ക​ൽ ക​ന്നു​പ​റ​മ്പി​ൽ ഷാ​ഹു​ലി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ (15) ആ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ റോ​ഡി​ൽ
മീ​ന​ച്ചി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു. മാ​താ​ക്ക​ൽ ക​ന്നു​പ​റ​മ്പി​ൽ ഷാ​ഹു​ലി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ (15) ആ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ലി​നു സ​മീ​പ​മാ​ണ് അ​ഫ്സ​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ഈ​ല​ക്ക​യം ചെ​ക്ക് ഡാ​മി​ന് സ​മീ​പം മീ​ന​ച്ചി​ലാ​ർ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ഫ്സ​ലും അ​നു​ജ​നും സു​ഹൃ​ത്തും. ആ​റി​ന്‍റെ തീ​ര​ത്ത് കൂ​ടി ന​ട​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ഫ്സ​ൽ ക​യ​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.
More in Latest News :